Flexslider

VHSE

VHSE ക്‌  അംഗീകാരം NSQF നടപ്പിലാക്കി സർക്കാർ ഉത്തരവിറങ്ങി.

കേരളത്തിലെ എല്ലാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും 2020-21 അധ്യയന വർഷം മുതൽ NSQF (National Skill Qualification Frame work)നടപ്പിലാക്കി പൊതുവിദ്യഭ്യാസ വകുപ്പ് utharaviraki(no:132/2020/പൊ. വി. വ dated tvm 28/07/2020.)
2020 മുതൽ കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ NSQF ക്വാളിഫിക്കേഷൻ വേണമെന്ന് കേന്ദ്ര. ഗവ : വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവ് മൂലം VHSE പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ ജോലി സാധ്യത ലഭിക്കും.


More than a degree, NSQF to become mandatory for Government & PSU jobs by 2020.












For more details contact

PP Sajith ,Principal 9847784871
PV Johnson ,Staff Secretary 8547634801.





Copyright © VHSS Karalam .All Rights Reserved | Posts by PV Johnson,
Designed by Simon Jose N